ആലക്കോട് തിരുനാൾ: ഇന്നത്തെ പരിപാടി


ആലക്കോട് സെൻറ് മേരീസ് ഫൊറോന ദേവാലയ തിരുനാളിന്റെ പ്രധാന ദിവസമായ ജനുവരി 13 ശനിയാഴ്ച വൈകുന്നേരം 9 മണിക്ക് ആട്ടം കലാസമിതിയും തേക്കിൻ കാട് ബാൻഡും ചേർന്നൊരുക്കുന്ന മ്യൂസിക് ഫ്യൂഷൻ

Post a Comment

Previous Post Next Post