ഓൺലൈനായി അപേക്ഷിച്ചാൽ തദ്ദേശസേവനം വേഗത്തിൽ കിട്ടുന്ന കെ സ്മാർട്ട് ഓൺലൈൻ പ്ലാറ്റ്ഫോം ഇന്ന് മുതൽ ലഭ്യമാകും. തുടക്കത്തിൽ സിവിൽ രജിസ്ട്രേഷൻ (ജനനം, മരണം, വിവാഹം), വ്യാപാര, വ്യവസായ ലൈസൻസ്, നികുതികൾ, ഫയൽ മാനേജ്മെന്റ്, കെട്ടിടനിർമാണ അനുമതി, പൊതുജന പരാതിപരിഹാരം എന്നീ വിഭാഗങ്ങളിലാണ് സേവനം ലഭിക്കുക. തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങൾ പൂർണമായും ഓൺലൈനാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാവുകയാണ് കേരളം.

Post a Comment