ഒരു വര്‍ഷമായി പണമിടപാടുകള്‍ നടത്താത്ത യുപിഐ ഐഡികളും നമ്പറുകളും ഉപയോഗിച്ച് ഇന്ന് മുതല്‍ പണം സ്വീകരിക്കാന്‍ വിലക്ക് നേരിടും. ഇത്തരം യുപിഐ ഐഡികളും നമ്പറുകളും മരവിപ്പിക്കാനാണ് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഉത്തരവ്. ഇക്കാരണത്താല്‍ പണം സ്വീകരിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നവര്‍ അതത് യുപിഐ ആപ്പില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യണമെന്നും അധികൃതർ അറിയിച്ചു.
ഇന്ന് മുതൽ ചില യുപിഐ ഐഡികള്‍ക്ക് വിലക്ക്
Alakode News
0
Post a Comment