പെട്രോള്‍, ഡീസല്‍ വില കുത്തനെ കുറയും

 


പുതുവര്‍ഷത്തില്‍ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുത്തനെ കുറയ്ക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഈ വര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളില്‍ രാജ്യത്തുടനീളം നടക്കാനിരിക്കുന്ന 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയാണ് കേന്ദ്ര നീക്കം. പെട്രോള്‍ ഡീസലില്‍ വിലയില്‍ ഏകദേശം 10 രൂപയോളം കുറയ്ക്കുന്നതിനുള്ള അന്തിമ തീരുമാനം കേന്ദ്ര ധനമന്ത്രാലയത്തില്‍ നിന്ന് ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകൾ.

Post a Comment

Previous Post Next Post