ഗുജറാത്തിലെ സൂറത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഖാജോഡില്‍ 3200 കോടിരൂപ ചെലവിട്ടാണ് സൂറത്ത് ഡയമണ്ട് ബോവ്‌സ് ഓഫീസ് സമുച്ചയം പണികഴിപ്പിച്ചത്. വലുപ്പത്തില്‍ അമേരിക്കന്‍ സൈനിക ആസ്ഥാനമായ പെന്റഗണിനെയും പിന്നിലാക്കി ഈ ഓഫീസ് സമുച്ചയം റെക്കോര്‍ഡിട്ടു. വജ്ര വ്യാപാരത്തെ ഒരു കുടക്കീഴില്‍ എത്തിക്കുന്ന ഓഫീസ് ഡ്രീം സിറ്റിയിലാണ് സ്ഥാപിച്ചിരിക്കുന്നത്.

Post a Comment