അരിയില്‍ നാരുകള്‍, വിറ്റാമിനുകള്‍, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ കഞ്ഞിവെള്ളം പതിവായി കുടിക്കുകയാണെങ്കില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രണവിധേയമാകും. കഞ്ഞിവെള്ളത്തില്‍ ഉള്ളില്‍ നിന്ന് മുടിയെ ശക്തിപ്പെടുത്തുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. കഞ്ഞിവെള്ളം മുടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ കഞ്ഞിവെള്ളം ജലാംശം നിലനിര്‍ത്താൻ സഹായിക്കും.
കഞ്ഞിവെള്ളം വെറുതെ കളയണ്ട; ഞെട്ടിക്കുന്ന ആരോഗ്യ ഗുണങ്ങൾ...
Alakode News
0
Post a Comment