സൂക്ഷിക്കുക; കൃത്യസമയത്ത് ഭക്ഷണം കഴിച്ചില്ലെങ്കിൽ ഉണ്ടാകാവുന്ന പ്രശ്നം

 


ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുന്നത് രക്തത്തിലെ ഷുഗര്‍ ലെവലില്‍ വ്യതിയാനങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമാകും. ഇത് മാനസികാരോഗ്യത്തെ ബാധിക്കുന്നു. തുടര്‍ച്ചയായി ഭക്ഷണം ഒഴിവാക്കിയാല്‍ ഉത്കണ്ഠ വര്‍ധിക്കാനും വിഷാദരോഗത്തിന് അടിമപ്പെടാനും സാധ്യതയുണ്ട്. കൂടാതെ ക്ഷീണം കൂടുകയും ഇത് തലചുറ്റല്‍, മൈഗ്രെയ്ന്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്കും കാരണമാകും. ഒപ്പം പ്രോട്ടീന്റെ അളവിലും വലിയ രീതിയില്‍ വ്യതിയാനങ്ങളുണ്ടാക്കും.

Post a Comment

Previous Post Next Post