പ്രമേഹമുള്ളവർ രാവിലെ കഴിക്കേണ്ട ചില ഭക്ഷണങ്ങൾ അറിഞ്ഞിരിക്കുക…

 


> രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കറുവപ്പട്ട പൊടിച്ച ഒരു ഹെർബൽ ടീ രാവിലെ ശീലമാക്കുക

> ഒരു ടേബിൾസ്പൂൺ ആപ്പിൾ സിഡെർ വിനഗർ, 30 മില്ലി നെല്ലിക്ക നീരോ, നാരങ്ങ നീരോ 100 മില്ലി വെള്ളത്തിൽ കലർത്തി കുടിക്കാം

> കുതിർത്ത ബദാം, വാൽനട്ട് അല്ലെങ്കിൽ ബട്ടർ ചേർത്ത പഴം പോലെയുള്ള ചെറിയ പ്രോട്ടീൻ ലഘുഭക്ഷണം കഴിക്കാം

> ദിവസവും ഉലുവ വെള്ളം കുടിക്കുന്നതും പ്രമേഹത്തെ നിയന്ത്രിക്കാനായി സഹായിക്കുന്നു

Post a Comment

Previous Post Next Post