ഉയർന്ന അസിഡിറ്റി ലെവൽ, മൈഗ്രെയിൻ, നെഞ്ചെരിച്ചിൽ, വയറിലെ അസ്വസ്ഥത, കുടൽ രോഗങ്ങൾ എന്നിവ അകറ്റുന്നതിന് മല്ലിയില സഹായകമാണ്. മല്ലിയിലയും ദഹനത്തിനും വയറുവേദന ശമിപ്പിക്കാനും അത്യുത്തമമാണ്. ദഹന എൻസൈമുകളേയും ജ്യൂസുകളേയും ഉത്തേജിപ്പിക്കുന്ന സജീവമായ സംയുക്തങ്ങൾ മല്ലിയിലുണ്ട്. ഇത് ആരോഗ്യകരമായ ദഹനത്തെ സഹായിക്കുകയും വായുവിന്റെ ഉൽപാദനം, വയറുവേദന, ഓക്കാനം എന്നിവ തടയുകയും ചെയ്യുന്നു.
.jpg)
Post a Comment