മഞ്ഞപ്പട ഇന്ന് കളത്തിൽ; ജയിച്ചാൽ ഒന്നാം സ്ഥാനത്ത്

 


IPLൽ ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്സി മോഹൻബഗാനെ നേരിടും. രാത്രി 8 മണിക്കാണ് പോരാട്ടം. വിജയിച്ചാൽ പോയന്റ് ടേബിളിൽ ബ്ലാസ്‌റ്റേഴ്‌സിന് ഒന്നാം സ്ഥാനത്തെത്താം. കഴിഞ്ഞ ഹോം മത്സരത്തിൽ മുംബൈ സിറ്റിക്കെതിരെ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് മഞ്ഞപ്പട എവേ മത്സരത്തിനിറങ്ങുന്നത്.  നിലവിൽ 11 മത്സരങ്ങളിൽ നിന്ന് 7 ജയവുമായി 23 പോയന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് രണ്ടാമതാണ്.

Post a Comment

Previous Post Next Post