രോഹിത് പിന്മാറി; ഇനി ഹാർദിക് നയിക്കും

 


ഐപിഎൽ 2024 സീസണിൽ ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റൻ ആയി പ്രഖ്യാപിച്ച് മുംബൈ ഇന്ത്യൻസ്. രോഹിത് ശർമ്മ ക്യാപ്റ്റൻസി പദവിയിൽ നിന്ന് ഒഴിഞ്ഞതായും ക്ലബ് അറിയിച്ചു. അടുത്തിടെ ആയിരുന്നു ഗുജറാത്ത് ടൈറ്റൻസിനിൽ നിന്ന് മുംബൈ ഇന്ത്യൻസ് ഹാർദിക്കിനെ സ്വന്തമാക്കിയത്. ഗുജറാത്തിന്റെ ക്യാപ്റ്റൻ ആയിരുന്ന ഹാർദിക് മുംബൈയിലും ക്യാപ്റ്റൻ ആകും എന്ന് സൂചനകൾ നേരത്തെ ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post