കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ബാംഗ്ലൂർ, ചെന്നൈ ക്രിസ്തുമസ് പുതുവത്സര പ്രത്യേക സർവ്വീസുകൾ ...


2023-24 ക്രിസ്തുമസ് പുതുവത്സര അവധികളോടനുബന്ധിച്ച് അയൽ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേയ്ക്ക് എത്തുന്ന യാത്രക്കാരുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി അധിക സർവ്വീസുകൾ ഡിസംബർ 20 മുതൽ ജനുവരി 03 വരെ ക്രമീകരിച്ചിട്ടുണ്ട്.
നിലവിൽ ഓടുന്ന സർവ്വീസുകൾക്ക്
പുറമെ യാണ് അധിക സർവീസ് ക്രമീകരിച്ചിട്ടുള്ളത്.

 കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും.

www.onlineksrtcswift.com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും.

ente ksrtc neo oprs എന്ന മൊബൈൽ ആപ്പുവഴിയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവ്വീസുകൾ :-

  20.12.2023 മുതൽ 03.01.2024 വരെ

1)07.46 PMബാംഗ്ലൂർ - കോഴിക്കോട് 
(S/Dlx.)(കുട്ട മാനന്തവാടി വഴി)

2) 20:16 ബാംഗ്ലൂർ - കോഴിക്കോട് (SDlx.)
(കുട്ട മാനന്തവാടി വഴി)

3)21.15 ബാംഗ്ലൂർ - കോഴിക്കോട് (S/Dlx.)
(കുട്ട, മാനന്തവാടി വഴി)

4) 21.46 ബാംഗ്ലൂർ - കോഴിക്കോട് (S/Dlx.)
(കുട്ട, മാനന്തവാടി വഴി)

5)20:50 PMബാംഗ്ലൂർ - കോഴിക്കോട് 
(S/exp)(കുട്ട മാനന്തവാടി വഴി)

6)22:50 ബാംഗ്ലൂർ - കോഴിക്കോട് (S/ExP)
(കുട്ട മാനന്തവാടി വഴി)

7) 22:35 ബാംഗ്ലൂർ - കോഴിക്കോട് (S/Dlx.)
(കുട്ട, മാനന്തവാടി വഴി)

8) 20.45 ബാംഗ്ലൂർ - മലപ്പുറം(S/Dlx.)
(കുട്ട, മാനന്തവാടി വഴി)
(Alternative days)

9)19.15 ബാംഗ്ലൂർ - തൃശ്ശൂർ(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

10)21:15 ബാംഗ്ലൂർ - തൃശ്ശൂർ(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

11)21:30 ബാംഗ്ലൂർ - തൃശ്ശൂർ(S/Dlx)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

12)18.45 ബാംഗ്ലൂർ - എറണാകുളം(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

13)19.30 ബാംഗ്ലൂർ - എറണാകുളം(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

14)19.45 ബാംഗ്ലൂർ - എറണാകുളം(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

15) 20.30 ബാംഗ്ലൂർ - എറണാകുളം(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

16) 21:20  ബാംഗ്ലൂർ - എറണാകുളം(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

17)20:45  ബാംഗ്ലൂർ - എറണാകുളം(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

18)19.45 ബാംഗ്ലൂർ - കോട്ടയം (S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

19) 18.10 ബാംഗ്ലൂർ - കോട്ടയം (S/Dlx)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

20)19:15 ബാംഗ്ലൂർ -കോട്ടയം (S/DIX)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി

21)21.45 ബാംഗ്ലൂർ - കണ്ണൂർ(S/Dlx.) (ഇരിട്ടി വഴി)

22) 22:30 PM ബാംഗ്ലൂർ - കണ്ണൂർ(S/Exp)
 (ഇരിട്ടി വഴി)

23)22.35 ബാംഗ്ലൂർ - കണ്ണൂർ(S/Exp) 
(ഇരിട്ടി വഴി)

24)22.45 ബാംഗ്ലൂർ - കണ്ണൂർ(S/Dlx.) (ഇരിട്ടി വഴി)

25)22.15 ബാംഗ്ലൂർ - പയ്യന്നൂർ(S/Exp.)
( ചെറുപുഴ വഴി)

26) 19:35 ബാംഗ്ലൂർ - തിരുവനന്തപുരം
(S/Dlx.) (നാഗർകോവിൽ വഴി)

27)18.00 ബാംഗ്ലൂർ - തിരുവനന്തപുരം (S/Dlx.)(നാഗർകോവിൽ വഴി)

28) 18:30 ചെന്നൈ-തിരുവനന്തപുരം (S/Dlx) (നാഗർകോവിൽ വഴി)

29)17:30 ചെന്നൈ-തിരുവനന്തപുരം ( (S/Dlx) (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

ബാംഗ്ലൂർ ചെന്നൈ എന്നിവിടങ്ങളിലേയ്ക്കുള്ള അധിക സർവ്വീസുകൾ..

19.12.2023 മുതൽ 02.01.2024 വരെ

1) 21.15 കോഴിക്കോട് - ബാംഗ്ലൂർ
 (S/Dlx.) (മാനന്തവാടി, കുട്ട വഴി)

2)22.15 PM കോഴിക്കോട് - ബാംഗ്ലർ
 (S/Dlx.)(മാനന്തവാടി, കുട്ട വഴി)

3)22.30 കോഴിക്കോട് - ബാംഗ്ലൂർ (S/Dlx.)
(മാനന്തവാടി, കുട്ട വഴി)

4) 21:30  കോഴിക്കോട് - ബാംഗ്ലൂർ  (S/Exp.)(മാനന്തവാടി, കുട്ട വഴി)

5)20:45  കോഴിക്കോട് - ബാംഗ്ലൂർ
 (S/ExP) (മാനന്തവാടി, കുട്ട വഴി)

6)22.50 കോഴിക്കോട് - ബാംഗ്ലർ
 (S/Exp)(മാനന്തവാടി, കുട്ട വഴി)

7)23.45 കോഴിക്കോട് - ബാംഗ്ലൂർ (S/Dlx.)
(മാനന്തവാടി, കുട്ട വഴി)

8)20.00 മലപ്പുറം - ബാംഗ്ലൂർ (S/Dlx)
(മാനന്തവാടി, കുട്ട വഴി)

9) 21:15  തൃശ്ശൂർ - ബാംഗ്ലൂർ (S/Dlx)
(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

10) 19.45 തൃശ്ശൂർ - ബാംഗ്ലൂർ (S/Dlx)
(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

11) 21:30 തൃശ്ശൂർ - ബാംഗ്ലൂർ (S/Dlx)
(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

12)18.35 എറണാകുളം - ബാംഗ്ലൂർ
(S/Dlx.)(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

13)19.05  എറണാകുളം - ബാംഗ്ലൂർ(S/Dlx.)(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

14)19.15 എറണാകുളം - ബാംഗ്ലൂർ(S/Dlx.)(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

15)19.30 എറണാകുളം - ബാംഗ്ലൂർ(S/Dlx.)(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

16)18:45എറണാകുളം - ബാംഗ്ലൂർ
(S/Dlx.)(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

17)19:45 എറണാകുളം - ബാംഗ്ലൂർ(S/Dlx.)(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

18)18.10  കോട്ടയം - ബാംഗ്ലൂർ (S/Dlx.)
(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
(S/Dlx.)

19)19.10കോട്ടയം - ബാംഗ്ലൂർ (S/Dlx.)
(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
(S/Dlx.)

20)22:10 കണ്ണൂർ - ബാംഗ്ലൂർ(S/Exp)
(ഇരിട്ടി വഴി)

21)22.30 കണ്ണൂർ - ബാംഗ്ലൂർ(S/Dlx)
(ഇരിട്ടി വഴി)

22) 21:50  കണ്ണൂർ - ബാംഗ്ലൂർ(S/Exp)
(ഇരിട്ടി വഴി)

23) 20:30  പയ്യന്നൂർ - ബാംഗ്ലൂർ
(S/Exp)(ചെറുപുഴ വഴി)

24)18.05തിരുവനന്തപുരം-ബാംഗ്ലർ 
(S/Dlx.) (നാഗർകോവിൽ, മധുര വഴി)

25)20.00തിരുവനന്തപുരം-ബാംഗ്ലർ 
(S/Dlx.) (നാഗർകോവിൽ, മധുര വഴി)

26)19:30എറണാകുളം-ചെന്നൈ(S/Dlx.)
പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

27)18:30  തിരുവനന്തപുരം-ചെന്നൈ (S/Dlx.)(നാഗർകോവിൽ, മധുര വഴി)

യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കുന്നതാണ്.

ടിക്കറ്റുകൾ :-
 www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും 

ente ksrtc neo oprs എന്ന മൊബൈൽ ആപ്പുവഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്

കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം
ഫോൺനമ്പർ- 0471 2323886
എറണാകുളം
ഫോൺ നമ്പർ - 0484 2372033
കോഴിക്കോട്
ഫോൺ നമ്പർ - 0495 2723796
കണ്ണൂർ
ഫോൺ നമ്പർ - 0497 2707777

കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011എന്ന ടോൾ ഫ്രീ നമ്പരിലേക്കും

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - +919497722205

Connect us on
Website: www.keralartc.com


Post a Comment

Previous Post Next Post