ട്രെയിൻ യാത്ര പോകയാണോ ?ടിക്കറ്റിനോടൊപ്പം ഈ നമ്പറുകളും സൂക്ഷിക്കാം



ട്രെയിൻ യാത്ര പോകയാണോ ?ടിക്കറ്റിനോടൊപ്പം ഈ നമ്പറുകളും സൂക്ഷിക്കാം. 

9846200180

9846200150

9846200100 


ട്രെയിൻ യാത്രയ്ക്കിടയിൽ എന്തെങ്കിലും പ്രശനമുണ്ടായാൽ  

24 മണിക്കൂറും പ്രവർത്തിക്കുന്ന റയിൽവേ പോലീസ്  കണ്ട്രോൾ റൂമിൽ വിവരം അറിയിക്കാം. 

കൂടാതെ 9497935859 എന്ന വാട്സ്ആപ് നമ്പറിൽ ഫോട്ടോ, വീഡിയോ, ടെക്സ്റ്റ് എന്നിവയായും  വിവരങ്ങൾ കൈമാറാം.


Post a Comment

Previous Post Next Post