കരുവൻചാൽ ടൗണിൽ നീണ്ട ഗതാഗതക്കുരുക്ക് ; ദുരിതം പേറി യാത്രക്കാർ


കരുവൻചാൽ:കരുവൻചാൽ ടൗണിൽ നീണ്ട ഗതാഗതക്കുരുക്ക്. ടൗണിൽ ഗതാഗതക്കുരുക്ക് സ്ഥിരം കാഴ്ചയാണെങ്കിലും  ഇന്ന് രാവിലെ മുതൽ ടൗണിൽ ഗതാഗതക്കുരുക്ക് ആയിരുന്നു. വൈകുന്നേരം അത് ഇരട്ടിയായി.30-45 മിനിട്ടുകൾ എടുത്താണ് ഇതുവഴിയുള്ള വാഹനങ്ങൾ കടന്നുപോകുന്നത്.പുതിയ പാലം പണി തീരാതെ ഇതുവഴിയുള്ള യാത്രക്കാരുടെ ദുരിതം കഴിയില്ല




Post a Comment

Previous Post Next Post