സ്വർണവിലയിൽ വർധനവ്

 


സംസ്ഥാനത്ത് സ്വർണവില കൂടി.  ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന് 45920 രൂപ എന്ന നിലയിലേക്കാണ് സ്വര്‍ണ വിപണിയില്‍ ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് പത്ത് രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 5740 രൂപ കൊടുക്കണം. പവന് 46160 എന്ന നിലയിലാണ് ഈ മാസം സ്വര്‍ണം വ്യാപാരം ആരംഭിച്ചത്.

Post a Comment

Previous Post Next Post