വയനാടിനെ വിറപ്പിച്ച നരഭോജി കടുവയെ പിടികൂടി

 


വയനാട് വാകേരിയിൽ നാടിനെ വിറപ്പിച്ച നരഭോജി കടുവ ഒടുവിൽ കൂട്ടിലായി. 10 ദിവസത്തെ തിരച്ചിലിനൊടുവിലാണ് കൂടല്ലൂരിൽ വനംവകുപ്പ് ആദ്യം സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയത്. അതേസമയം കടുവയെ വെടി വെച്ച് കൊല്ലണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ. ഈ ആവശ്യം പരിഗണിച്ചില്ലെങ്കിൽ പ്രതിഷേധ പരിപാടിയിലേക്ക് നീങ്ങുമെന്നും നാട്ടുകാർ പറഞ്ഞു. കൊല്ലാനുള്ള ഉത്തരവ് ഉണ്ടെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി.

Post a Comment

Previous Post Next Post