പ്രൊഫസർ ബിജോയ് നന്ദന് കണ്ണൂർ വിസിയുടെ ചുമതല

 


കണ്ണൂർ സർവകലാശാലയുടെ വൈസ് ചാൻസലറുടെ ചുമതല പ്രൊ. ബിജോയ്‌ നന്ദന്. കുസാറ്റ് മറൈൻ ബയോളജി പ്രൊഫസർ ആണ് ബിജോയ്‌ നന്ദൻ. ചാൻസിലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാനാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. ഉത്തരവ് ഉടൻ പുറത്തിറങ്ങും. 

Post a Comment

Previous Post Next Post