കുട്ടിയെ തട്ടിക്കൊണ്ടു പോകല്‍ കേസിൽ വഴിത്തിരിവ്. സംഘത്തിലുണ്ടായിരുന്ന യുവതി നഴ്‌സിങ് തട്ടിപ്പിന് ഇര ആണെന്ന് പൊലീസിന് സൂചന. യുവതി നഴ്‌സിങ് കെയര്‍ടേക്കര്‍ ആണെന്നാണ് വിവരം. നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ചതിയില്‍പ്പെട്ടയാളാണ് ഈ സ്ത്രീ. നഴ്‌സിങ് തട്ടിപ്പിന്റെ വിരോധം തീര്‍ക്കുകയായിരുന്നു എന്നാണ് പൊലീസ് കരുതുന്നത്. കുട്ടിയുടെ അച്ഛന്‍ താമസിച്ചിരുന്ന പത്തനംതിട്ടയിലെ ഫ്ലാറ്റിലും ഇന്നലെ പരിശോധന നടത്തിയിരുന്നു.
അന്വേഷണത്തിൽ വഴിത്തിരിവ്; പൊലീസ് നിർണായക നീക്കത്തിലേക്ക്
Alakode News
0
Post a Comment