സംസ്ഥാനത്ത് സ്വർണ വില ഉയർന്നു. പവന് 80 രൂപ കൂടി. ഒരു പവൻ സ്വർണത്തിന് 46200 രൂപയാണ് വില. ഗ്രാമിന് 5775 രൂപയും. ഡിസംബർ 4നാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ വില എത്തിയത്. പവന് ചരിത്രത്തിൽ ആദ്യമായി സ്വർണ വില 47000 രൂപ കടന്നിരുന്നു. ഒരു പവൻ സ്വർണത്തിന് 47080 രൂപയായി ആണ് വില ഉയർന്നത്. എന്നാൽ പിന്നീട് ഈ ഉയർന്ന വിലയിൽ നിന്ന് ഇടിഞ്ഞിരുന്നു.

Post a Comment