കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ 128 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആക്ടീവ് കേസുകളുടെ എണ്ണം 3000 കടന്നു. പുതുതായി രാജ്യത്താകെ 334 പേര്‍ക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഇതുകൂടി വായിക്കുക : കരുവഞ്ചാല്‍ പാലം പണി പുരോഗമിക്കുന്നു
രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4000 കടന്നു. മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലും കൊവിഡ് വർധിക്കുന്നുണ്ട്.

Post a Comment