വയനാട് തലപ്പുഴ പെരിയ മേഖലയിൽ മാവോയിസ്റ്റും തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് മാവോയിസ്റ്റുകളെ കസ്റ്റഡിയിൽ എടുത്തെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് പിടിയിലായതെന്നാണ് വിവരം. ഇവരിൽ ഉണ്ണിമായയ്ക്ക് വെടിയേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. രണ്ട് പേർ രക്ഷപ്പെടുകയും ചെയ്തു. സംഭവത്തെ തുടർന്ന് കൂടുതൽ തണ്ടർബോൾട്ട് സംഘാംഗങ്ങൾ സ്ഥലത്തെത്തി ക്യാമ്പ് ചെയ്യുന്നുണ്ട്.
വയനാട്ടിൽ മാവോയിസ്റ്റും തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടൽ
Alakode News
0
Post a Comment