ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ അവിശ്വസനീയ ജയവുമായി ഓസ്ട്രേലിയ. അഫ്ഗാൻ ഉയർത്തിയ 292 റൺസ് വിജയലക്ഷ്യം 7 വിക്കറ്റ് നഷ്ടത്തിൽ ഓസീസ് മറികടന്നു. 91 റൺസിന് 7 വിക്കറ്റ് നഷ്ടമായി, തോൽവിയിലേക്ക് അടുത്ത കംഗാരുപ്പടയ്ക്ക് വേണ്ടി 128 പന്തിൽ 201 റൺസെടുത്ത് പുറത്താകാതെ നിന്ന മാക്‌സ്‌വെല്ലിന്റെ ഒറ്റയാൾ പോരാട്ടമാണ് രക്ഷിച്ചത്. 68 പന്തിൽ 12 റൺസെടുത്ത കമ്മിൻസും ഗ്രീസിൽ ഉറച്ചു നിന്നു. ഈ ജയത്തോടെ ഓസീസ് സെമിയിലെത്തി.
അ'വിശ്വസനീയം', മാക്സ്‌വെല്ലിന്റെ ഒറ്റയാൾ പോരാട്ടത്തിൽ ഓസീസിന് ജയം
Alakode News
0
Post a Comment