ഒന്നാം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോയി

 


കൊല്ലത്ത് ഒന്നാം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോയതായി പരാതി. കാറിലെത്തിയ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് പരാതി. സഹോദരന് ഒപ്പം ട്യൂഷന്‍ പോകുന്ന വഴിയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. മാരുതി ‍ഡിസൈറില്‍ വന്നവരാണ് തട്ടിക്കൊണ്ടു പോയതെന്നും. കാറില്‍ മൂന്ന് ആണുങ്ങളും ഒരു സ്ത്രീയും ഉണ്ടായിരുന്നതായി സഹോദരന്‍ പറഞ്ഞു. ചാത്തനൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post