കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം:പണം ആവശ്യപ്പെട്ട് ഫോണ്‍ വിളിച്ചു

 


കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ട്വിസ്റ്റ്. കുട്ടിയെ തട്ടിക്കൊണ്ടു പോയവര്‍ പണം ആവശ്യപ്പെട്ട് ഫോണ്‍ വിളിച്ചു. കുട്ടിയെ വിട്ടുകിട്ടാന്‍ അഞ്ച് ലക്ഷം രൂപ  ആവശ്യപ്പെട്ട് അമ്മയുടെ ഫോണിലാണ് വിളിച്ചത്. ഒരു സ്ത്രീയാണ് ഫോണ്‍ വിളിച്ചതെന്നും വിളിച്ചത് പരിചയമില്ലാത്ത നമ്പറില്‍ നിന്നാണ് ഫോണ്‍ കോള്‍ വന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് വൈകുന്നേരമാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്.

Post a Comment

Previous Post Next Post