ഉത്തരകാശിയിലെ സില്‍ക്യാര ടണലില്‍ 17 ദിവസമായി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷപ്പെടുത്തി. മാനുവല്‍ ഡ്രില്ലിങ്ങിലൂടെ അവശിഷ്ടങ്ങള്‍ മാറ്റിയാണ് തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. 41 തൊഴിലാളികളാണ് തുരങ്ക നിർമാണത്തിനിടെ ഉണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയത്. ശ്രമകരമായ ദൗത്യത്തിന് ശേഷം10 തൊഴിലാളികളെയാണ് ആദ്യം പുറത്തെത്തിച്ചത്. തൊഴിലാളികളെ ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കും.
ഉത്തരകാശി ടണല്‍ ദുരന്തം; തൊഴിലാളികള്‍ക്ക് പുതുജന്മം, പ്രിയപ്പെട്ടവരുടെ അരികിലേക്ക്
Alakode News
0
Post a Comment