തളിപ്പറമ്പ്, ആലക്കോട് മേഖലയിൽ സ്വകാര്യ ബസ് ജീവനക്കാർ നടത്തിവന്ന സമരം ഇന്ന് അവസാനിപ്പിക്കും;നാളെ മുതൽ ബസുകൾ പതിവുപോലെ

തളിപ്പറമ്പ്, ആലക്കോട് മേഖലയിൽ
സ്വകാര്യ ബസ് ജീവനക്കാർ
നടത്തിവന്ന തൊഴിൽ
ബഹിഷ്കരണ സമരം ഇന്ന്
അവസാനിപ്പിക്കും.
നാളെ മുതൽ
ബസുകൾ പതിവുപോലെ സർവീസ്
നടത്തും. തളിപ്പറമ്പ് ഡിവൈഎസ്പി
ബസ് ജീവനക്കാരുമായി നടത്തിയ
ചർച്ചയെ തുടർന്നാണ് തീരുമാനം


Post a Comment

Previous Post Next Post