ശ്രീകണ്ഠാപുരം - നടുവിൽ - ആലക്കോട് റൂട്ടുകളിൽ നാളെ (28/11/2023) സ്വകാര്യ ബസ് സമരം



ആലക്കോട്: തളിപറമ്പ്, ആലക്കോട് റൂട്ടിലെ ബസ് ജീവനക്കാരനെ അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് ശ്രീകണ്ഠാപുരം നടുവിൽ ആലക്കോട് റൂട്ടുകളിൽ  നാളെ (28/11/2023) സ്വകാര്യ ബസ് സർവീസ് ഉണ്ടായിരിക്കുന്നതല്ല.



Post a Comment

Previous Post Next Post