പ്രതിയുടെ രേഖാചിത്രം സഹോദരൻ തിരിച്ചറിഞ്ഞു; മറ്റൊരാളുടെ ചിത്രവും

6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസ് പുറത്തുവിട്ട പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാ ചിത്രം കുട്ടിയുടെ സഹോദരൻ തിരിച്ചറിഞ്ഞു. പൊലീസ് കാണിച്ച മറ്റൊരാളുടെ ചിത്രവും സഹോദരൻ തിരിച്ചറിഞ്ഞിട്ടുണ്ട്. രേഖാചിത്രത്തിലുള്ള ആളല്ലാതെ സംഘത്തിലുണ്ടായിരുന്ന മറ്റൊരാളെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത് എന്നാണ് വിവരം. ആ വ്യക്തിയെ ലൊക്കേറ്റ് ചെയ്യാൻ സാധിച്ചെന്നാണ് വീട്ടുകാർക്ക് ലഭിക്കുന്ന വിവരം.

Post a Comment

Previous Post Next Post