കണ്ണൂരില്‍ വന്‍ സ്വര്‍ണവേട്ട; ഒരു കോടി എട്ട് ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി



കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വൻസ്വര്‍ണവേട്ട. വിദേശത്തുനിന്നും കടത്തിയ ഒരു കോടി എട്ട് ലക്ഷം രൂപയുടെ സ്വര്‍ണവുമായി രണ്ടുപേരെ കസ്റ്റംസ് പിടികൂടി.1829 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. കാസര്‍കോട് സ്വദേശി അബ്ദുള്‍ നിസാര്‍, വടകര സ്വദേശി മഹമ്മൂദ് എന്നിവരാണ് പിടിയിലായത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.

Post a Comment

Previous Post Next Post