അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച് ‌എൽപിജി ട്രക്ക് ഡ്രൈവർമാർ

 


സംസ്ഥാനത്ത് അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച് ‌എൽപിജി ട്രക്ക് ഡ്രൈവർമാർ. നവംബർ 5 മുതൽ പണിമുടക്കുമെന്നാണ് തൊഴിലാളി സംഘടനകൾ അറിയിക്കുന്നത്. കഴിഞ്ഞ 11 മാസമായി വേതന വർധനവുമായി ബന്ധപ്പെട്ട അപേക്ഷ നൽകി കാത്തിരിക്കുകയാണ്. എന്നാൽ അനുകൂല നടപടികൾ ഉടമകളുടെ ഭാഗത്തുനിന്ന് ലഭിക്കാതായതോടെയാണ് സമരത്തിലേക്ക് നീങ്ങുന്നതെന്ന് ഡ്രൈവർമാർ അറിയിച്ചു.

അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച് ‌എൽപിജി ട്രക്ക് ഡ്രൈവർമാർ

Post a Comment

Previous Post Next Post