കണ്ണൂർ ചൊവ്വ ക്ഷേത്ര കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു

 


കണ്ണൂർ ചൊവ്വ ക്ഷേത്ര കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു. അണ്ടത്തോട് പാച്ചാൻ വയൽ ഷമീമ-ജലീൽ ദമ്പതികളുടെ മകൻ ഫാസ് അബ്ദുൾ ജലീൽ (15) ആണ് മരിച്ചത്.

കക്കാട് ഭാരതീയ വിദ്യാഭവൻ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ഫാസ് അബ്ദുൾ ജലീൽ. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം ഉണ്ടായത്.

Post a Comment

Previous Post Next Post