നടൻ വിനായകന്‍ അറസ്റ്റില്‍

 


പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതിന് നടന്‍ വിനായകന്‍ അറസ്റ്റില്‍. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് സംഭവം. നടൻ മദ്യപിച്ചാണ് ബഹളമുണ്ടാക്കിയതെന്നും പൊലീസിനെതിരെ അസഭ്യവര്‍ഷം നടത്തിയെന്നുമാണ് ആരോപണം. സ്റ്റേഷന്റെ പ്രവർത്തനം തടസപ്പെടുത്തിയെന്നും കേസുണ്ട്. നടനെ ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിച്ചു.

Post a Comment

Previous Post Next Post