ആലക്കോട് സെക്ഷൻ പരിധിയിൽ നാളെ 25.10.23 നു വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
മോറാനി,നെല്ലിക്കുന്ന്,മേലോരാംതട്ട്, മാം തട്ട്, നൂലിട്ടാമല, അച്ചാർകൊല്ലി, പത്താൻപാറ, പാഴേരിമാവ്, പൊതിവെച്ച തട്ട്,കരാമരംതട്ട് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8:30 മുതൽ 5:30 വരെയും
ചാണക്കുണ്ട് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 വരെയും
കുട്ടിക്കരി ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചയ്ക്ക് 1 മണി മുതൽ 5 വരെയും വൈദ്യുതി മുടങ്ങും

Post a Comment