സ്വര്‍ണ വില ഇന്നും താഴേക്ക്

സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വില താഴേക്ക്. ഇന്ന് 120 രൂപയാണ് ഇടിഞ്ഞത്. ആറ് മാസത്തെ ഏറ്റവും വലിയ കുറഞ്ഞ നിരക്കിലാണ് സ്വര്‍ണ വില. ഒരാഴ്ചകൊണ്ട് ദിവസംകൊണ്ട് 1400 രൂപ കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വര്‍ണത്തിന്റെ വില 42560 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 5320 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4403 രൂപയുമാണ്.

Post a Comment

Previous Post Next Post