ആലക്കോട് സെക്ഷൻ പരിധിയിൽ നാളെ (18.10. 2023) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

 


മണ്ണംകൂണ്ട്  ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9AM മുതൽ 5.30PM വരെ വൈദ്യുതി മുടങ്ങും തടിക്കടവ് ബ്രിഡ്ജ് ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9AM മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും 



Post a Comment

Previous Post Next Post