സിക്കിം ലൊനാക് തടാകത്തിനടുത്ത് മേഘ വിസ്‌ഫോടനത്തിലും ടീസ്ത നദീ തടത്തിലെ മിന്നല്‍ പ്രളയത്തിലും മരിച്ചവരുടെ എണ്ണം 18 ആയെന്ന് സ്ഥിരീകരണം. കാണാതായ 23 സൈനികരില്‍ ഒരാളെ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ട്. വിവിധയിടങ്ങില്‍ നിന്ന് രണ്ടായിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. 22,000 ആളുകളെ പ്രളയം ബാധിച്ചിട്ടുണ്ടെന്നാണ് അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം.
സിക്കിമിലെ മിന്നൽ പ്രളയം; മരണ സംഖ്യ 18 ആയി
Alakode News
0
Post a Comment