ഏകദിന ലോകകപ്പിൽ ഇന്ന് പാക്കിസ്ഥാനും നെതർലൻഡും തമ്മിൽ പോരാട്ടം. ഉച്ചയ്ക്ക് 2 മണി മുതൽ ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. പാക്കിസ്ഥാനും നെതർലൻഡും തമ്മിൽ ഏകദിന ഫോർമാറ്റിൽ ഇതുവരെ ആകെ ആറ് മത്സരങ്ങൾ നടന്നിട്ടുണ്ട്. ആറ് മത്സരങ്ങളും പാകിസ്ഥാൻ വിജയിച്ചപ്പോൾ നെതർലൻഡ്‌സിന് പാകിസ്ഥാനെതിരെ ഒരു മത്സരവും ജയിച്ചിട്ടില്ല.
ലോകകപ്പിൽ ഇന്ന് പാക്-നെതർലൻഡ് പോരാട്ടം
Alakode News
0
Post a Comment