ഇന്ന് രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ 154-ാം ജന്മദിനമാണ്. എല്ലാ വര്‍ഷവും ഒക്ടോബര്‍ 2നാണ് ഗാന്ധി ജയന്തി ആഘോഷിക്കുന്നത്. ലോകത്തിന് മുന്നില്‍ പുത്തന്‍ സമരമാര്‍ഗമായ അഹിംസയും അക്രമരാഹിത്യവും മുന്നോട്ട് വെച്ച ഗാന്ധിയോടുള്ള ആദരസൂചകമായി ഒക്ടോബര്‍ 2 അന്താരാഷ്ട്ര അഹിംസാ ദിനമായി പ്രഖ്യാപിക്കാന്‍ 2007ല്‍ UN സഭ ആഹ്വാനം ചെയ്തിരുന്നു.
ഇന്ന് മഹാത്മാ ഗാന്ധിയുടെ 154-ാം ജന്മദിനം
Alakode News
0
Post a Comment