നാളെ ഗ്യാസ് സിലിണ്ടർ വില കുറയും

എല്ലാ മാസത്തെയും പോലെ LPG സിലിണ്ടറുകളുടെ വില നാളെ പരിഷ്‌ക്കരിക്കും. കേന്ദ്ര സർക്കാർ അടുത്തിടെ എൽപിജി സിലിണ്ടർ വില 200 രൂപ കുറച്ചിരുന്നു. പല സംസ്ഥാനങ്ങളിലും നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ ഗ്യാസ് സിലിണ്ടർ വില കുറയ്ക്കാൻ സാധ്യതയുണ്ട്. കൂടാതെ, സിഎൻജി-പിഎൻജി, എയർ ടർബൈൻ ഫ്യൂവൽ (എടിഎഫ്) വിലകളിലും ഏറ്റക്കുറച്ചിൽ ഉണ്ടാകും.

Post a Comment

Previous Post Next Post