ര​ണ്ടാം വ​ന്ദേഭാ​ര​ത് മം​ഗ​ലാ​പു​രം- കോ​ട്ട​യം റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തും



കോ​ട്ട​യം: കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ച ര​ണ്ടാം വ​ന്ദേ​ഭാ​ര​ത് കോ​ട്ട​യ​ത്തേ​ക്ക്. മം​ഗ​ലാ​പു​രം- കോ​ട്ട​യം റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തും. പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ട്രെ​യി​ന്‍ ചെ​ന്നൈ​യി​ല്‍ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ക്കും.


ഇ​തി​നാ​യു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​താ​യാ​ണ് വി​വ​രം. ഓ​റ​ഞ്ച് നി​റ​ത്തി​ലു​ള്ള​താ​ണ് പു​തി​യ വ​ന്ദേ​ഭാ​ര​ത്. പു​തി​യ വ​ന്ദേ​ഭാ​ര​ത് ഓ​ണ​സ​മ്മാ​ന​മാ​യി കേ​ര​ള​ത്തി​ലെ​ത്തി​ക്കു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന റി​പ്പോ​ർ​ട്ട്.


എ​ന്നാ​ൽ ഇ​ല​ക്‌​ട്രി​ക്ക​ൽ ജോ​ലി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യെ​ങ്കി​ലും ഉ​ന്ന​ത​ങ്ങ​ളി​ല്‍ നി​ന്നു​ള്ള നി​ര്‍​ദേ​ശം വ​രാ​ത്ത​തി​നാ​ലാ​ണ് ട്രെ​യി​ന്‍ നീ​ങ്ങാ​ത്ത​തെ​ന്നാ​ണ് റെ​യി​ല്‍​വേ വൃ​ത്ത​ങ്ങ​ള്‍ പ​റ​യു​ന്ന​ത്.

Post a Comment

Previous Post Next Post