കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിൻ ഇന്നു മുതൽ സർവീസ് തുടങ്ങും. തിരുവനന്തപുരം- കാസർഗോഡ് റൂട്ടിൽ ആലപ്പുഴ വഴിയാണ് സർവീസ്. തിരുവനന്തപുരം സെൻട്രലിൽനിന്ന് വൈകിട്ട് 4.05ന് വന്ദേഭാരത് എക്‌സ്‌പ്രസ് പുറപ്പെടും. എട്ട് കോച്ചാണ് ട്രെയിനുള്ളത്. നാളെ രാവിലെ ഏഴിന് കാസർഗോഡ് നിന്ന് - തിരുവനന്തപുരം വന്ദേഭാരത് പുറപ്പെടും. എട്ട് മണിക്കൂറിലധികം സമയം ഇരുഭാഗത്തേക്കും എടുക്കും.
Post a Comment