Home കണ്ണൂരില്‍ വീണ്ടും തെരുവുനായ ആക്രമണം; അഞ്ചു കുട്ടികള്‍ക്ക് കടിയേറ്റു Alakode News September 26, 2023 0 കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂര്‍ കവ്വായില്‍ തെരുവുനായ ആക്രമണം. അഞ്ചു കുട്ടികള്‍ക്കും ഒരു സ്ത്രിക്കും കടിയേറ്റു.കടിയേറ്റവര്‍ കണ്ണൂര്‍ പരിയാരം ഗവണ്‍മെൻ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.
Post a Comment