നബിദിനം പ്രമാണിച്ചുള്ള സംസ്ഥാനത്തെ പൊതു അവധി 28ലേക്ക് മാറ്റി സർക്കാർ ഉത്തരവ് ഇറങ്ങി. നേരത്തെ, 27നായിരുന്നു പൊതു അവധി പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ചുള്ള ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു. അവധി ദിനം മാറ്റുന്നത് സംബന്ധിച്ച് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാർ ഉൾപ്പെടയുള്ളവർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.
സംസ്ഥാനത്തെ നബിദിന പൊതു അവധി 28ന്; ഉത്തരവ് ഇറക്കി
Alakode News
0
Post a Comment