Home പരീക്ഷകൾ മാറ്റിവെച്ചു Alakode News September 25, 2023 0 ഇന്ന് (സെപ്‌റ്റംബർ 25) നടത്താനിരുന്ന എല്ലാ പരീക്ഷകളും (ഡിപ്പാർട്ട്‌മെന്റൽ ടെസ്റ്റ് അടക്കം) മാറ്റിവെച്ചതായി പബ്ലിക്ക് സർവീസ് കമ്മീഷൻ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും പിഎസ്‌സി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
Post a Comment