ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണ നേട്ടം. ഷൂട്ടിങ്ങിലാണ് ഇന്ത്യയുടെ സ്വര്‍ണ നേട്ടം. നേട്ടം പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം വിഭാഗത്തില്‍. ലോക റെക്കോര്‍ഡ് സ്കോറിലാണ് ടീം മെഡല്‍ നേടിയത്. ദിവ്യാന്‍ഷ്, ഐശ്വരി, രുദ്രാന്‍ കഷ് ടീമാണ് സ്വര്‍ണം നേടിയത്. ഇതോടെ ഇന്ത്യയുടെ ഏഷ്യന്‍ ഗെയിംസിലെ മെഡല്‍ നേട്ടം ഏഴായി.
ഏഷ്യന്‍ ഗെയിംസ്; ഇന്ത്യക്ക് ആദ്യ സ്വര്‍ണം
Alakode News
0
Post a Comment