നാളെ ബം​ഗ​ളൂ​രു ബ​ന്ദ്

ത​മി​ഴ്നാ​ടി​ന് കാ​വേ​രി വെ​ള്ളം വി​ട്ടു​ന​ൽ​കാ​നു​ള്ള ഉ​ത്ത​ര​വി​നെ​തി​രെ നാളെ ന​ട​ക്കു​ന്ന ബം​ഗ​ളൂ​രു ബ​ന്ദ് നഗരത്തെ നിശ്ചലമാക്കിയേക്കും. ബസ്, ഓട്ടോ, ടാക്സി, ഒല, ഉബര്‍ തുടങ്ങിയ വെബ് ടാക്സികള്‍ എന്നിവ നിരത്തിലിറങ്ങില്ല. രാ​വി​​ലെ ആ​റു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് ബ​ന്ദ്. ബിജെപി, ജെഡിഎസ് എന്നീ പാര്‍ട്ടികള്‍ ഉള്‍പടെ 175ലധികം സംഘടനകളാണ് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്.

Post a Comment

Previous Post Next Post