ഇത്തവണത്തെ ഓണം ബമ്പറിൽ ഒന്നാം സമ്മാനം പാലക്കാട് ജില്ലയിലെ വാളയാറിൽ. കോഴിക്കോട് ജില്ലയിലെ ഏജൻസിയുടെ പാലക്കാടുള്ള സഹോദര സ്ഥാപനത്തിൽ നിന്ന് എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ബാവ ഏജൻസി വഴി ഷീബ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഭാഗ്യം തേടിയെത്തിയത്. 11ാം തീയതിയാണ് ഇവിടെ നിന്ന് ടിക്കറ്റ് വിറ്റത്. TE 230662 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനമായ 25 കോടി അടിച്ചത്.
ഓണം ബമ്പർ; രണ്ടാം സമ്മാനം ഒരു കോടി നേടിയ ടിക്കറ്റുകൾ
TH 305041, TL 894358, TC 708749, TA 781521, TD 166207, TB 398415, TB 127095, TC 320948, TB 515087, TJ 410906, TC 946082, TE 421674, TC 287627, TE 220042, TC 151097, TG 381795, TH 314711, TG 496751, TB 617215
ഓണം ബമ്പർ; 3ാം സമ്മാനം (50 ലക്ഷം), 4ാം സമ്മാനം (5 ലക്ഷം) നേടിയ ടിക്കറ്റുകൾ
▶ 3ാം സമ്മാനം (50 ലക്ഷം)
TA 323519 TB 819441 TC 658646 TD 774483 TE 249362 TG 212431 TH 725449 TJ 163833 TK 581122 TL 449456 TA 444260 TB 616942
TC 331259 TD 704831 TE 499788 TG 837233 TH 176786 TJ 355104 TK 233939 TL 246507
▶ നാലാം സമ്മാനം (5 ലക്ഷം)
TA 372863 TB 748754 TC 589273 TD 672999 TE 709155
Post a Comment