ഓണം ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു. TE230662 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനമായി ഭാഗ്യശാലിക്ക് ലഭിക്കുന്നത്. തിരുവനന്തപുരം ഗോര്‍ക്കിഭവനില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാലാണ് ബമ്പർ നറുക്കെടുത്തത്. ഇക്കൊല്ലം സംസ്ഥാനത്ത് നടന്നത് റെക്കോർഡ് വിൽപ്പനയാണ്. ആകെ വിറ്റുപോയത് 75,76,096 ടിക്കറ്റുകളാണ്.
ഓണം ബമ്പർ ലോട്ടറി നറുക്കെടുത്തു
Alakode News
0
Post a Comment