ക​ണ്ണൂ​രി​ൽ വീ​ട്ട​മ്മ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു; സു​ഹൃ​ത്ത് ഒ​ളി​വി​ൽ

 


ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ല്‍ വീ​ട്ടി​ല്‍​ക്ക​യ​റി വീ​ട്ട​മ്മ​യെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു. എ​ട​യ്ക്കാ​ട് സ്വ​ദേ​ശി സാ​ബി​റ(45)​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന് രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വം.

സാ​ബി​റ​യു​ടെ സു​ഹൃ​ത്തും കൂ​ത്തു​പ​റ​മ്പ് സ്വ​ദേ​ശി​യു​മാ​യി ഫ​യ​റൂ​സ് ആ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. സാ​ബി​റ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഒ​ളി​വി​ല്‍​പോ​യ ഫ​യ​റൂ​സി​നെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Post a Comment

Previous Post Next Post