കണ്ണൂര്‍ : കണ്ണൂര്‍ മയ്യിലില്‍ പൊലീസ് ഉദ്യോഗസ്ഥൻ സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്തി. മയ്യില്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ദിനേശനാണ് സുഹൃത്ത് സജീവനെ വിറകു കൊള്ളി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയത്.
ദിനേശന്റെ കൊളച്ചേരി പറമ്ബിലുള്ള വീട്ടില്‍ വച്ച് ഒരുമിച്ചിരുന്ന് മദ്യപിക്കുകയും തുടര്‍ന്നുണ്ടായ കലഹത്തില്‍ ഗ്രേഡ് എസ് ഐ ദിനേശൻ വിറകു കൊള്ളി കൊണ്ട് സജീവന്റെ തലക്ക് അടിക്കുകയും ചെയ്തതെന്നാണ് കേസ്. പ്രതി പൊലീസ് കസ്റ്റഡിയിലാണ്.
കൊച്ചിയില്‍ വിദേശ പൗരന് 20 വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ച് എറണാകുളം അഡീഷണല്‍ ജില്ലാ കോടതി

Post a Comment